Surprise Me!

IND vs SA, 1st ODI: Venkatesh Iyer makes debut as Ashwin returns to XI | Oneindia Malayalam

2022-01-19 1 Dailymotion

IND vs SA, 1st ODI: Venkatesh Iyer makes debut as Ashwin returns to XI; Shreyas Iyer to play at no.4
ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തില്‍
സൗത്താഫ്രിക്കയ്ക്കു ബാറ്റിങ്. ടോസ് ലഭിച്ച സൗത്താഫ്രിക്കന്‍ നായകന്‍ ടെംബ ബവുമ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. വിരാട് കോലിയുടെ ക്യാപ്റ്റന്‍സി യുഗത്തിനു ശേഷമുള്ള ഇന്ത്യയുടെ ആദ്യ മല്‍സരമെന്ന പ്രത്യേകത കൂടി ആഈ കളിക്കുണ്ട്. പുതിയ ക്യാപ്റ്റന്‍ കെഎല്‍ രാഹുലിനു കീഴിലാണ് ഇന്ത്യ ഈ പരമ്പരയില്‍ ഇറങ്ങിയത്.

Read more at: https://malayalam.mykhel.com/cricket/ind-vs-sa-first-odi-match-at-paarl-toss-report-score-and-live-updates-036725.html?story=3

Buy Now on CodeCanyon